കാത്തിരിപ്പ് അവസാനിക്കുന്നു...പട്ടത്താനം സ്റ്റു‍ഡന്റ്സ് ബിനാലെ...ലോകത്താദ്യമായി ഒരു യു.പി. സ്കൂള്‍ ഏറ്റെടുത്ത ബിനാലെയുടെ ആദ്യ ദളം ഉള്‍ക്കാഴ്ച ഇന്ന് കാഴ്ചയ്ക്കായി തുറക്കുന്നു. പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.സ്കൂള്‍ നേതൃത്വം നല്കുന്ന ബിനാലെയുടെ ഇന്ന് (25-04-2015) നടക്കുന്ന ഉദ്ഘാടന ചടങ്ങിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

Wednesday, 15 April 2015

പട്ടത്താനം സ്റ്റുഡന്റ്സ് ബിനാലെ നിര്‍മ്മിതികളുടെ ഉദ്ഘാടനം

No comments:

Post a Comment